TALENT KERALA
71.5K subscribers
18.4K photos
91 videos
1.46K files
4.39K links
Official Telegram Channel of Talent Academy. A dedicated platform to help PSC Aspirants to crack exams easily. Join our community, to receive free notes, current affairs, Test series and lots more.
Download Telegram
Forwarded from TALENT KERALA POLL GROUP
സമാനബന്ധം കണ്ടെത്തുക വൃത്ത സ്തംഭം : 3 :: അർദ്ധഗോളം :------
Anonymous Quiz
12%
1
44%
2
20%
4
24%
1/2
Forwarded from TALENT KERALA POLL GROUP
ഒരു മാസത്തിലെ മൂന്നാം തീയതി വെള്ളിയാഴ്ചയാണെങ്കിൽ ആ മാസത്തിലെ ഇരുപത്തിയൊന്നാം തീയതിക്ക് ശേഷമുള്ള നാലാം ദിവസം ഏതാണ്
Anonymous Quiz
34%
ശനി
26%
ബുധൻ
28%
വെള്ളി
12%
തിങ്കൾ
Forwarded from TALENT KERALA POLL GROUP
20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക
Anonymous Quiz
10%
2000
50%
2400
35%
2500
5%
2300
Forwarded from TALENT KERALA POLL GROUP
റിസർബാങ്ക് പുറത്തിറക്കിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം
Anonymous Quiz
18%
സാഞ്ചി സ്തൂപം
16%
ഹംപി
20%
മംഗൾയാൻ
47%
ചെങ്കോട്ട
Forwarded from TALENT KERALA POLL GROUP
ഇന്ത്യയിലെ ആദ്യ ധാന്യ എടിഎം പ്രവർത്തിച്ചു തുടങ്ങിയത് എവിടെ?
Anonymous Quiz
7%
മുംബൈ
24%
ഹൈദരാബാദ്
66%
ഗുരുഗ്രാം
3%
പൂനെ
Forwarded from TALENT KERALA POLL GROUP
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സ്ഥാപിതമായത്?
Anonymous Quiz
9%
ഒന്നാം പഞ്ചവത്സര പദ്ധതി
46%
രണ്ടാം പഞ്ചവത്സര പദ്ധതി
29%
മൂന്നാം പഞ്ചവത്സര പദ്ധതി
16%
നാലാം പഞ്ചവത്സര പദ്ധതി
Forwarded from TALENT KERALA POLL GROUP
Forwarded from TALENT KERALA POLL GROUP
താഴെപ്പറയുന്നവയിൽ നിന്നും സംഘടിത മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1. തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു
2. ഗവൺമെന്റ് നിയന്ത്രണമുണ്ട് 3. താഴ്ന്ന വരുമാനം 4. ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു
Anonymous Quiz
27%
ഒന്നും രണ്ടും നാലും മാത്രം
19%
മൂന്നും നാലും മാത്രം
24%
ഒന്നും രണ്ടും മൂന്നും മാത്രം
30%
ഇവയെല്ലാം
Forwarded from TALENT KERALA POLL GROUP
Suma broke the glass, _______
Anonymous Quiz
9%
did she?
73%
didn't she?
9%
does she?
9%
doesn't she?
Forwarded from TALENT KERALA POLL GROUP
താഴെ പറയുന്നവയിൽ ഏത് സിസ്റ്റം സോഫ്റ്റ്‌വെയർ ആണ് ഡാറ്റാ ഒബ്ജക്റ്റ് കോഡ് ആയിട്ട് സംഭരിക്കുന്നത് ?
Anonymous Quiz
14%
ഇന്റർപ്രേറ്റർ
38%
കംപൈലർ
34%
അസംബ്ലർ
14%
ലോഡർ
Forwarded from TALENT KERALA POLL GROUP
ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Anonymous Quiz
7%
പ്ലോട്ടർ
23%
ലേസർ പ്രിന്റർ
36%
ഇൻക്ജെറ്റ് പ്രിന്റർ
35%
ഡോട്ട് മാട്രിക്സ് പ്രിന്റർ
Forwarded from TALENT KERALA POLL GROUP
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ് ?
Anonymous Quiz
19%
പ്ലോട്ടർ
15%
പ്രിന്റർ
12%
സ്പീക്കർ
54%
OMR
Forwarded from TALENT KERALA POLL GROUP
IPv4 അഡ്രസ് ഒരു ____ ബിറ്റ് അഡ്രസ് ആണ് .
Anonymous Quiz
52%
32
19%
20
23%
28
5%
ഇവയൊന്നുമല്ല
Forwarded from TALENT KERALA POLL GROUP
താഴെപ്പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന ലോഹ സ്വഭാവമുള്ളത് ?
Anonymous Quiz
13%
N
28%
K
38%
Li
21%
Rb
Forwarded from TALENT KERALA POLL GROUP
______ ewe is a female sheep.
Anonymous Quiz
30%
A
48%
An
16%
The
6%
None of these
Forwarded from TALENT KERALA POLL GROUP
If you had studied well, you______(get) the first rank.
Anonymous Quiz
10%
got
10%
had got
18%
will have got
62%
would have got
Forwarded from TALENT KERALA POLL GROUP
The exam is _______(easy) than the last one.
Anonymous Quiz
19%
more easy
69%
easier
7%
most easy
5%
easiest
Forwarded from TALENT KERALA POLL GROUP
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിങ്കലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ്
Anonymous Quiz
8%
ഉത്തർപ്രദേശ്
8%
മധ്യപ്രദേശ്
14%
തമിഴ്നാട്
69%
ആന്ധ്രപ്രദേശ്
Forwarded from TALENT KERALA POLL GROUP
പ്രാചീന മലയാളം എന്ന കൃതിയുടെ രചയിതാവ്
Anonymous Quiz
8%
വാഗ്ഭടാനന്ദൻ
77%
ചട്ടമ്പിസ്വാമികൾ
10%
കുമാരനാശാൻ
6%
കുമാര ഗുരുദേവൻ
Forwarded from TALENT KERALA POLL GROUP
വസ്ത്രധാരണ രീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്
Anonymous Quiz
2%
ശ്രീനാരായണഗുരു
10%
വൈകുണ്ഠസ്വാമികൾ
83%
അയ്യങ്കാളി
4%
പണ്ഡിറ്റ് കെ പി കറുപ്പൻ